വനിതാ ഐ.ടി.ഐ യിൽ കോൺവൊക്കേഷൻ നടത്തി
നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യിൽ നിന്നും 2026 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് വിജയിച്ചവരുടെ കോൺവൊക്കേഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗംഗാധരൻ ആത്താർ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ ട്രെയിനികൾക്കുള്ള ഉപഹാരങ്ങൾ ഗ്രാമ പഞ്ചായത്ത് അംഗം ഹനീഫ ചുള്ളിയോട്…
