റീല്‍ ചിത്രീകരിക്കാന്‍ യുവാവിനെ കൊണ്ട് പെട്രോള്‍ കുടിപ്പിച്ചു, തീകൊളുത്തി; മൂന്ന് പേര് അറസ്റ്റില്‍
2026 നവംബർ 6 വെള്ളി കൊല്‍ക്കത്ത: റീല്‍ ചിത്രീകരിക്കാനായി യുവാവിനെ കൊണ്ട് പെട്രോള്‍ കുടിപ്പിക്കുകയും തീകൊളുത്തുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഗര്‍ഫ മേഖലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒക്ടോബര്‍ 27നാണ് അതിക്രമം നടന്നത്. ജോലി…
