പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍; ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു, നിരക്ക് കൂട്ടി
തിരുവനന്തപുരം: പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍. പാചകവാതക വിലയും കണക്ഷന്‍ നിരക്കുകളും ഉയര്‍ത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മാറ്റം. കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി…
