റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേള: മന്ത്രി എന്‍. ഷംസുദ്ദീന്‍ ലോഗോ പ്രകാശനം ചെയ്തു
റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഏഴ്, എട്ട്, ഒന്‍പത് തിയതികളില്‍ റവന്യൂ ജില്ലാ കായിക മേള നടക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്…
