ഐപിഎല്‍ ജനുവരിയിലേക്ക്? അന്താരാഷ്ട്ര കലണ്ടർ പൊളിക്കുമോ ഐസിസി? വെല്ലുവിളികള്‍
2026 നവംബർ 12 വ്യാഴം ഐപിഎല്‍ ജനുവരിയിലേക്ക് മാറ്റണം, അല്ലെങ്കില്‍ ഒക്ബോർ മുതല്‍ ഏപ്രില്‍ വരെയുള്ള സമയങ്ങളില്‍ വെല്‍ സ്ട്രക്ചേഡായൊരു ലോങ്ങര്‍ ടൂര്‍ണമെന്റ്! ഐപിഎല്ലിന്റെ മുൻ ചെയർമാൻ ലളിത് മോഡി മുന്നോട്ട് വെച്ചിരിക്കുന്ന ആശയത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റേയും പഞ്ചാബ് കിങ്സിന്റേയും…
