സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില കത്വയില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണം നടത്തിയ ജവാനെ പിടികൂടിയിട്ടുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജലവൈദ്യുത പദ്ധതിക്കായി നിയോഗിക്കപ്പെട്ട സിഐഎസ്എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. 2009 ബാച്ചിലെ ഹെഡ്…
