പയ്യന്നൂരിൽ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവം; 10 DYFI പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം പയ്യന്നൂരിൽ തടഞ്ഞ സംഭവത്തിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മന്ത്രിയുടെ വാഹനം ആക്രമിച്ചതിന്‍റെ പേരിലാണ് കേസ്. സന്ദീപ് വാര്യർ എംഎൽഎയെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ…
