ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടിയ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി കൊയിലാണ്ടിയില്‍ പിടിയില്‍
പടിഞ്ഞാറത്തറ പന്തിപ്പോയിലിലെ വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യപ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ വാരാമ്പറ്റ നരിപ്പാറ സ്വദേശി ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ (36) ആണ് അറസ്റ്റിലായത്. ഇയാൾക്ക് ഒളിത്താവളം…
