ഏകദിനത്തില്‍ ചരിത്രമെഴുതി രോഹിത് ശര്‍മ!
ചണ്ഡീഗഢ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 92 റണ്‍സ് നേടി ഇന്ത്യന്‍ വെറ്ററന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഏകദിനത്തില്‍ 12,000 റണ്‍സുകള്‍ താണ്ടിയ രോഹിത് ഓപ്പണറെന്ന നിലയില്‍ 10,000 റണ്‍സും പിന്നിട്ടു. ഓപ്പണറെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍…
