ഹരിതകർമ സേനാംഗങ്ങൾക്കായി ശില്പശാല നടത്തി
കുടുംബശ്രീ ജില്ലാമിഷൻ എഫ് എൻ എച്ച് ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കായി ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം എന്നീ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൽപ്പറ്റ ഹരിതഗിരിയിൽ സംഘടിപ്പിച്ച ശില്പശാല കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി…
