ഷുക്കൂർ വധക്കേസ്: ഗൂഢാലോചനയിൽ അപ്പീൽ പോകും; നിയമപരമായി അവസാനം വരെ പോരാടുമെന്ന് കുഞ്ഞാലിക്കുട്ടി
2026 നവംബർ 19 വ്യാഴം തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചന സംബന്ധിച്ച കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടിവരുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിശദമായ വിധിപ്പകർപ്പ് പരിശോധിച്ചശേഷം തുടർനടപടികൾ തീരുമാനിക്കും. ഷുക്കൂറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന…
