ചരിത്ര നേട്ടത്തിൽ നാല് വയസ്സുകാരൻ : ഈസ ലാമിൻ ഹാഷിർ ബ്രാൻ ഇന്ത്യാ ബുക് ഓഫ് അച്ചീവർ
മാനന്തവാടി : ദേശീയ തലത്തിൽ ചരിത്ര നേട്ടം കൈവരിച്ച് നാല് വയസ്സുകാരൻ .വയനാട് സ്വദേശിയായ ഹാഷിർ ബ്രാൻ്റെ മകൻ നാല് വയസ്സുകാരൻ ഈസ ലാമിൻ ബ്രാൻ വെറും 4 മിനിറ്റും 31 സെക്കൻ്റും കൊണ്ട് ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളുടെ പേരുകളും…
