കേരളത്തിലെ സ്വർണ വിലയിൽ നേരിയ വർധനവ്; മാറ്റമില്ലാതെ വെള്ളി വില, ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇങ്ങനെ പവന് കണക്കാക്കുമ്പോൾ 120 രൂപയുടെ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് കേരളത്തിൽ ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080…
