ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!
ചെന്നൈ: ഐപിഎല്‍ 2027നു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ മുഖ്യ പരിശീലകനായി നിയമിച്ചത് ശ്രദ്ധേയ നീക്കമായിരുന്നു. ദീര്‍ഘകാലം കോച്ചായിരുന്ന സ്റ്റീഫന്‍ ഫ്ലെമിങ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് സഹീറിനെ ചെന്നൈ ടീമിലെത്തിച്ചത്. ഇപ്പോഴിതാ ദീര്‍ഘകാലം ടീമിനൊപ്പമുള്ള…
