മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് രോഗബാധ, ഒരാൾ മരിച്ചു
2026 ഒക്ടോബർ 14 ബുധൻ മലപ്പുറം: മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധിയാളുകളിൽ രോഗബാധ കണ്ടെത്തി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെവുന്തറ സ്വദേശി സത്താർ മരിച്ചു. വണ്ടൂർ ബ്ലോക്കിന് കീഴിൽ മാത്രം രോഗം…
