‘വിഷന്‍ 2050’; വിദഗ്ധ സമിതി യോഗം ചേര്‍ന്നു
തലപ്പുഴ: 2050 വരേയുള്ള തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ വികസനം ലക്ഷ്യമിട്ട് വിദഗ്ധ സമിതിയോഗം ചേര്‍ന്നു. 15-ാം പഞ്ചവത്സര പദ്ധതിയുടെ നയരൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം ചേര്‍ന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു മോഡറേറ്ററായിരുന്നു. കാരവന്…
