രോഗപ്രതിരോധത്തിന്റെ സന്ദേശവുമായി ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആർ.എസ് ദിനാചരണം
ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആർ.എസ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല നിർവ്വഹിച്ചു. കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്…
