ബി.എസ്.സി. നഴ്സിംഗിന് 100 സീറ്റുകളുമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്
മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ബി.എസ്.സി. നഴ്സിംഗ് കോഴ്സിന്റെ വാർഷിക പ്രവേശന ശേഷി 100 സീറ്റുകളായി വർധിപ്പിച്ചു. 2026–27 അധ്യയന വർഷം മുതൽ 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനുള്ള അനുമതിയാണ് ഇതോടെ കോളേജ് കൈവരിച്ചത്. കേരള സർക്കാർ, കേരള യൂണിവേഴ്സിറ്റി…
