എറണാകുളം ജില്ലാ കോടതിയിൽ മോഷണം; നഷ്ടമായത് രണ്ടുലക്ഷത്തിൻ്റെ വാച്ചടക്കം 124 തൊണ്ടിമുതലുകൾ
2026 നവംബർ 3 ചൊവ്വ കൊച്ചി: ജില്ലാ കോടതിയിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള വാച്ച് ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ മോഷണം പോയി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-രണ്ട് കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ ഉൾപ്പെട്ട 124 തൊണ്ടിമുതലുകളാണ് മോഷണംപോയത്. 1.90 ലക്ഷം രൂപയുടെ റാഡോ…
