ഓഹരി വിപണിയില്‍ ദീപാവലി; നിക്ഷേപകര്‍ക്ക് ലഭിച്ചത് 5.9 ലക്ഷം കോടി, നേട്ടത്തിന് പിന്നിലെന്ത്?
2026 നവംബർ 2 തിങ്കൾ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി 1,200 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്സ് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 1,030 പോയിന്റ് ഉയര്‍ന്ന് 75,489.70 വരെ സെന്‍സെക്സ് എത്തി.വ്യാപാരത്തിനിടെ…
