മെഡിക്കല്‍ കോളജ് മടക്കിമലയില്‍ തന്നെ വേണം:മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട് ജില്ലയിലെ ലീഗ് നേതാക്കള്‍
കല്‍പ്പറ്റ: പത്ത് വര്‍ഷം മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ തറക്കല്ലിടുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടനുവദിക്കുകയും ചെയ്ത മടക്കിമലയിലെ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് തന്നെ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മ്മിക്കണമെന്ന് വയനാട് ജില്ലാ മുസ്്ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്്ലിം ലീഗ് ജില്ലാ…
