സാധാരണക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല; ദുബായിൽ ഇനി ‘വിഐപി ക്ലബ്’, ഹോട്ടലുകളിൽ സൗജന്യ റൂം അപ്ഗ്രേഡേഷൻ
2026 നവംബർ 5 വ്യാഴം ദുബായ്∙ ദുബായ് നിരന്തരം സന്ദർശിക്കുന്ന വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും ഒട്ടേറെ പ്രീമിയം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ദുബായ് ആക്സസ് ക്ലബ്’ പദ്ധതി അവതരിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്…
