ലൈസൻസ് വിവാദം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന്റെ അനുമതി സർക്കാർ റദ്ദാക്കി
2026 നവംബർ 9 തിങ്കൾ തിരുവനന്തപുരം∙ നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് അനുമതി നല്കിയ എക്സൈസ് മുന്‍ കമ്മിഷണര്‍ സീറാം സാംബശിവ റാവുവിന്റെ നടപടി സര്‍ക്കാര്‍ റദ്ദാക്കി. വിഷയം വിവാദമായതിനു പിന്നാലെ സാംബശിവ റാവുവിന്റെ കസേര തെറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍…
