കടലും കണ്ടു, ട്രെയിനിലും കയറി; ചെട്ട്യാലത്തൂരിലെ കുട്ടികൾക്ക് മറക്കാനാവാത്ത യാത്ര
കൽപ്പറ്റ: കാനനമധ്യത്തിലെ ഉന്നതികളിൽ കഴിയുന്ന കുട്ടികൾക്ക് ആദ്യമായി കടൽക്കാഴ്ചകളും ട്രെയിൻ യാത്രയും സമ്മാനിച്ച് വയനാട് ജനമൈത്രി പോലീസ്. ചെട്ട്യാലത്തൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്കായി കോഴിക്കോട് സംഘടിപ്പിച്ച ഏകദിന ഉല്ലാസയാത്ര കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി. ആദ്യമായി പോലീസ് വാഹനത്തിൽ യാത്ര, ചുരത്തിലെ…
