Author: admin

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

കൽപ്പറ്റ: 45 ാമത് വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൽപ്പറ്റ എൻ എസ് .എസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നവംബർ 16 മുതൽ 18 വരെ തീയതികളിൽ 10 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഉപജില്ലയിലെ 87 വിദ്യാലയങ്ങളിൽ നിന്നായി 5000…

ലോഡ്ജിൽ നിന്നും104 .22ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ

അമ്പലവയൽ (വയനാട്) :- എടയ്ക്കലിലെലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി. എം.എ ഉപയോഗവും, വിൽപ്പനയും നടത്തിവന്ന ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 104 .22 ഗ്രാം എം.ഡി.എം.എയുമായി 5 പേർ അറസ്റ്റിലായ കേസിൽ പ്രധാനിയെന്ന് വ്യക്തമായ ഒരാളെ കൂടി അറസ്റ്റ് ചെയ്തു . അന്വേഷണത്തിൽ മുട്ടിൽ…

കല്‍പ്പറ്റയില്‍ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവര്‍ഗ വകുപ്പിൻ്റെ ആംബുലൻസില്‍ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി

▪️കല്‍പ്പറ്റ: വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിൻ്റെ ആംബുലൻസില്‍ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി. ഉന്നതിയില്‍ നിന്ന് മൃതദേഹം രണ്ട് കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ചുമന്നാണ് കൊണ്ടുപോയത്. മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹമാണ്‌ ബന്ധുക്കള്‍ തോളിലേറ്റി കൊണ്ടുപോയത്‌. കോഴിക്കോട്…

ചാലയിലെ സ്വർണക്കവർച്ച; പ്രതികളെ കുടുക്കിയത് ഇങ്ങനെ: മോഷണത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം

2026 നവംബർ 16 തിങ്കൾ തിരുവനന്തപുരം നഗരത്തിൽ നടന്ന വലിയ സ്വർണക്കവർച്ചയിലെ പ്രതികളെ പൊലീസിന്റെ അതിവേഗ നീക്കത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ പിടികൂടി. കവർച്ചയ്ക്ക് ഉപയോഗിച്ച പ്രത്യേക മോഡൽ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. പ്രതികൾ…

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങി

2026 നവംബർ 16 തിങ്കൾ കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങി. ഒക്ടോബര്‍ 11ന് അറസ്റ്റിലായ സുഹൈല്‍ ഒരു മാസവും അഞ്ച് ദിവസവും ബോസ്റ്റല്‍ സ്‌കൂളില്‍ കഴിഞ്ഞ ശേഷമാണ്…

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ജിഎസ്‍ടി സമന്‍സിനെതിരെ റിപ്പോർട്ടർ നൽകിയ ഹരജി തള്ളി

2026 നവംബർ 16 തിങ്കൾ കൊച്ചി: മെസ്സി തട്ടിപ്പില്‍ ജിഎസ്‍ടി നൽകിയ സമന്‍സിനെതിരെ റിപ്പോർട്ടർ ചാനല്‍ നൽകിയ ഹരജി തള്ളി. ആർബിസിയോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ രേഖകളുമായി ഹാജരാകാൻ നിർദേശം നൽകി. എസ്ഐടി പിടിച്ചെടുത്ത രേഖകൾ കിട്ടുന്ന മുറയ്ക്ക് ഹാജരാക്കണമെന്നും…

മൾട്ടി പർപ്പസ് സെന്ററുകൾ നാടിന് സമർപ്പിച്ചു

പട്ടികവർഗ വികസന വകുപ്പ് പ്രധാൻ മന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ പദ്ധതിയുടെ ഭാഗമായി മടൂർ തേക്കിൻ ഉന്നതി, പ്രകൃതി ഉന്നതികളിൽ നിർമിച്ച മൾട്ടി പർപ്പസ് സെന്ററുകൾ നാടിന് സമർപ്പിച്ചു. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ മൾട്ടി പർപ്പസ് സെന്ററുകൾ ഉദ്ഘാടനം…

വീണ്ടും ടീച്ചറായി മന്ത്രി കെ. എ. തുളസി

സുൽത്താൻ ബത്തേരി — പഠനമേശയിൽ പുസ്തകങ്ങൾ തുറന്നുവെച്ചിരുന്നു. ഒരു വിദ്യാർഥിനി നോട്ടുപുസ്തകത്തിൽ എഴുതുന്നത് അരികിലിരുന്ന് ശ്രദ്ധയോടെ നോക്കുകയായിരുന്നു മന്ത്രി കെ. എ. തുളസി. നൂൽപ്പുഴ പ്രീമെട്രിക് ഹോസ്റ്റലിൽ ഇന്നലെ രാത്രി ഏഴരയോടെ മിന്നൽ പരിശോധനയ്ക്കെത്തിയ മന്ത്രി, പെൺകുട്ടികളുടെ പഠനമുറിയിലെത്തിയപ്പോൾ പാഠങ്ങൾ പറഞ്ഞുകൊടുക്കാനും…

ചൂരല്‍മല പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 34 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റി

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന ചൂരല്‍മല പാലത്തിന് പകരമായി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി. ദുരന്തസമയത്ത് സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് 34 കോടി രൂപ ചെലവില്‍ പുതിയ പാലം ഒരുങ്ങുന്നത്. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിർമ്മാണ…

കാസര്‍കോട്ട് യുവാവ് വെടിയേറ്റു മരിച്ച നിലയിൽ

2026 നവംബർ 16 തിങ്കൾ കാസര്‍കോട്: കാസർകോട് മുളിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചക്കല്ല്, കാട്ടിപ്പള്ളം സ്വദേശി ഹൈദരലി (27)യാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കാട്ടിപ്പള്ളം ഗ്രൗണ്ടിൽ സ്‌കൂട്ടറിൽ നിന്നു വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.…