ചാല സ്വർണക്കവർച്ച കേസിൽ വഴിത്തിരിവ്; മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയിൽ: കാരണം ബിസിനസ് വളർച്ചയിലെ അസൂയ?
2026 നവംബർ 15 ഞായർ തിരുവനന്തപുരം∙ ചാല സ്വർണക്കവർച്ച കേസിൽ വഴിത്തിരിവ്. സംഭവത്തിൽ തിരുവനന്തപുരം ചാല മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയിൽ. മോഷണത്തിനിരയായ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിലുള്ള കുടിപ്പകയാണ് കവർച്ച ആസൂത്രണം ചെയ്തതിന് പിന്നിലെന്ന് പൊലീസ്.…
