Author: admin

കുട്ടികളുടെ സുരക്ഷ; ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന്റെ ഭാ ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ്…

റെവന്യൂമന്ത്രി എ പി അനില്‍കുമാറിന് വയനാട്ടില്‍ ഉജ്വല സ്വീകരണം

കല്‍പ്പറ്റ: റെവന്യൂമന്ത്രിയായതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ എ പി അനില്‍കുമാറിന് വയനാട്ടില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുക്കിയത് ആവേശോജ്വല സ്വീകരണം. വൈകിട്ട് നാലു മണിയോടെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്കിന്റെയും എം എല്‍ എമാരുടെയും നേതൃത്വത്തില്‍…

മുട്ടിൽ പഞ്ചായത്തുതല പ്രവേശനോൽസവം

എടപ്പെട്ടി: മുട്ടിൽ പഞ്ചായത്തുതല പ്രവേശനോൽസവം എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷീദ് ചാഴിവയൽ അധ്യക്ഷത വഹിച്ചു. പാഠപുസ്തകവിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന…

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാമലൈ

തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടികാഴ്ച നടത്തും.പാർട്ടിവിടുമോ എന്ന കാര്യത്തിൽ പ്രതികരിച്ച് കെ അണ്ണാമലൈ. പുതിയ പാർട്ടി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കെ അണ്ണാമലൈ പ്രതികരിച്ചു . പുതിയ പാർട്ടി…

‘സിപിഐഎം എടുത്ത സമീപനം ആവില്ല സ്വീകരിക്കുക’; സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതികരണവുമായി റവന്യു മന്ത്രി

സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതികരണവുമായി റവന്യു മന്ത്രി എ പി അനിൽകുമാർ. സിപിഐഎമ്മിന്റെ അടക്കം അഭിപ്രായം പരിശോധിച്ചാണ് പദ്ധതിയുടെ കാര്യത്തിൽ മുന്നോട്ട് പോകുക. സിപിഐഎം എടുത്ത സമീപനം ആവില്ല ഈ വിഷയത്തിൽ സ്വീകരിക്കുക. എടുത്തു ചാടി പോകേണ്ട…

CBSE വെബ്സൈറ്റ് തകരാർ: പുനർമൂല്യനിർണ്ണയ പോർട്ടൽ ഉടൻ പ്രവർത്തന ക്ഷമമാകും: നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ വെബ്സൈറ്റ് തകരാറിൽ നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. ടെൻഡർ പ്രക്രിയയിലെ ക്രമക്കേടുകളും പോർട്ടലിലെ പോരായ്മകളും ബന്ധപ്പെട്ടും നടപടി സ്വീകരിക്കും. ഇതുവരെ നൽകിയ സിബിഎസ്ഇയുടെ വിശദീകരണത്തിൽ അതൃപ്തിയുള്ളതായും കേന്ദ്ര…

“കാപ്പാട് തറവാട് , “കുടുംബസംഗമം നടത്തി

കൽപ്പറ്റ :കൽപ്പറ്റയിലെ ഏറ്റവും വലിയ പാരമ്പര്യ തറവാട് ആയ പുളിയാർമല കാപ്പാട് തറവാട് കുടുംബസംഗമം നടത്തി.കെ ജനാർദധനൻ അധ്യക്ഷത വഹിച്ച ചടങ്ങ് തറവാട്ടിലെ മുതിർന്ന അംഗങ്ങൾ ആയ കെ അമ്മു, സരോജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.നാല് തലമുറയിൽ പെട്ടവർ ഉൾപ്പെടെ…

​എവറസ്റ്റ് കീഴടക്കിയ സുഹറ സിറാജിന് പനമരം SPC-യുടെ ആദരം

പനമരം: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി വയനാടിന്റെ അഭിമാനമായി മാറിയ സുഹറ സിറാജിനെ പനമരം ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (SPC) ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പനമരം ഐ.പി. പ്രതീഷ് ടി.വി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും…

ഗുൺവത യാത്ര ” ലബോറട്ടറി ഉടമകൾക്കായി സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ : മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷനും, കേന്ദ്ര സർക്കാർ സ്ഥാപനമായ, നാഷണൽ ആക്രെഡിറ്റേഷൻ ബോർഡ്‌ ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസും (NABL )സംയുക്തമായി “ഗുൺവത യാത്ര “എന്ന പേരിൽ, വയനാട്ടിലെ ലബോറട്ടറി ഉടമകൾക്കായി സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ ഓഷിൻ…

വിമുക്തി മിഷൻ ബോധവൽക്കരണ ബ്രോഷർ പ്രകാശനം ചെയ്തു

കൽപറ്റ: വിദ്യാലയ കേന്ദ്രീകൃത ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന എക്സൈസ് വകുപ്പ് ‘വിമുക്തി മിഷൻ’ തയ്യാറാക്കിയ ബോധവൽക്കരണ ബ്രോഷറിന്റെ ജില്ലാതല വിതരണോദ്ഘാടനം കൽപറ്റ കേന്ദ്രീയ വിദ്യാലയത്തിൽ നടന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകൾ, സൗജന്യ കൗൺസലിങ് സംവിധാനങ്ങൾ,…