ഇ.എസ്.എ വിജ്ഞാപനം: ജനവാസ- കാർഷിക മേഖലകളെ പൂർണമായി ഒഴിവാക്കാൻ നടപടി; കേന്ദ്രത്തിന് സമഗ്ര മറുപടി നൽകും – കൃഷി മന്ത്രി ടി സിദ്ദിഖ്
കോഴിക്കോട് :പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഏഴാമത് ഇ.എസ്.എ (പരിസ്ഥിതി ലോല പ്രദേശം) കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട കേരളത്തിലെ 131 വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്റർ മേഖലയിലെ ജനവാസ- കാർഷിക ഭൂമികളെ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഊർജ്ജിതമായി സ്വീകരിച്ചു…
