Author: admin

വയനാട് ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽനവംബർ 22 ന്

കൽപറ്റ : ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലാ റോഡ് സെലക്ഷൻ ട്രയൽ നവംബർ 22 ന് കാര്യമ്പാടി – കൊളവയൽ റോഡിൽ വെച്ച് നടത്തപ്പെടും. തിരഞ്ഞെടുക്കപെടുന്നവർക്ക് ഡിസംബർ 5 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ്.…

വയനാട് ജില്ലാ ഖോഖോ സബ് ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ ആറാട്ടുതറ സ്കൂളിന് മികച്ച വിജയം

മാനന്തവാടി:വയനാട് ജില്ലാ ഖോ ഖോ അസോസിയേഷൻ നടത്തിയ ജില്ലാ തല ഖോ ഖോ മത്സരത്തിൽ സബ് ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ ജി എച്ച് എച്ച് എസ് എസ് ആറാട്ടുതറ ചാമ്പ്യൻമാരായി. സബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ സെക്കന്റ്‌ റണ്ണേഴ്സ് അപ്പും…

സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചു; ഓട്ടോറിക്ഷ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

2026 നവംബർ 17 ചൊവ്വ പാനൂർ: യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി മുത്താറിപീടികയിലെ ഐ.കെ.ബി.റോഡിൽ കല്ലുള്ള പറമ്പത്ത് കെ.പി.ഇബ്രാഹിം (64) നെയാണ് പാനൂർ…

‘കെടിഡിസി ചെയര്‍മാനാകണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി.വി അന്‍വര്‍

2026 നവംബർ 17 ചൊവ്വ മലപ്പുറം: യുഡിഎഫിൽ ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജന ചര്‍ച്ചകളും ഭിന്നതകളും തുടരുന്നതിനിടെ കെടിഡിസി ചെയര്‍മാന്‍ പദവിയില്‍ കണ്ണുവെച്ച് പി.വി അന്‍വര്‍. ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അന്‍വര്‍ കത്ത് നല്‍കി. നാല് ബോര്‍ഡ് കോര്‍പറേഷനുകളില്‍ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു.…

യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ; ചികിത്സാസഹായമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

2026 നവംബർ 17 ചൊവ്വ കല്പറ്റ: ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് സൗഹൃദം സ്ഥാപിച്ച്‌ പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് മേപ്പയൂർ ആവള, മണമ്മൽ വീട്ടിൽ ലത്തീഫ് (45) ആണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കിൽ വ്യാജമായി സ്ത്രീയുടെ പേരിൽ പ്രൊഫൈലുണ്ടാക്കി ചികിത്സാസഹായമെന്ന…

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

കൽപ്പറ്റ: 45 ാമത് വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൽപ്പറ്റ എൻ എസ് .എസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നവംബർ 16 മുതൽ 18 വരെ തീയതികളിൽ 10 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഉപജില്ലയിലെ 87 വിദ്യാലയങ്ങളിൽ നിന്നായി 5000…

ലോഡ്ജിൽ നിന്നും104 .22ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ

അമ്പലവയൽ (വയനാട്) :- എടയ്ക്കലിലെലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി. എം.എ ഉപയോഗവും, വിൽപ്പനയും നടത്തിവന്ന ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 104 .22 ഗ്രാം എം.ഡി.എം.എയുമായി 5 പേർ അറസ്റ്റിലായ കേസിൽ പ്രധാനിയെന്ന് വ്യക്തമായ ഒരാളെ കൂടി അറസ്റ്റ് ചെയ്തു . അന്വേഷണത്തിൽ മുട്ടിൽ…

കല്‍പ്പറ്റയില്‍ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവര്‍ഗ വകുപ്പിൻ്റെ ആംബുലൻസില്‍ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി

▪️കല്‍പ്പറ്റ: വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിൻ്റെ ആംബുലൻസില്‍ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി. ഉന്നതിയില്‍ നിന്ന് മൃതദേഹം രണ്ട് കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ചുമന്നാണ് കൊണ്ടുപോയത്. മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹമാണ്‌ ബന്ധുക്കള്‍ തോളിലേറ്റി കൊണ്ടുപോയത്‌. കോഴിക്കോട്…

ചാലയിലെ സ്വർണക്കവർച്ച; പ്രതികളെ കുടുക്കിയത് ഇങ്ങനെ: മോഷണത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം

2026 നവംബർ 16 തിങ്കൾ തിരുവനന്തപുരം നഗരത്തിൽ നടന്ന വലിയ സ്വർണക്കവർച്ചയിലെ പ്രതികളെ പൊലീസിന്റെ അതിവേഗ നീക്കത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ പിടികൂടി. കവർച്ചയ്ക്ക് ഉപയോഗിച്ച പ്രത്യേക മോഡൽ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. പ്രതികൾ…

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങി

2026 നവംബർ 16 തിങ്കൾ കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങി. ഒക്ടോബര്‍ 11ന് അറസ്റ്റിലായ സുഹൈല്‍ ഒരു മാസവും അഞ്ച് ദിവസവും ബോസ്റ്റല്‍ സ്‌കൂളില്‍ കഴിഞ്ഞ ശേഷമാണ്…