എഥനോൾ പരിശോധനയ്ക്ക് പ്രത്യേക കിറ്റുകൾ എത്തി
2026 നവംബർ 17 ചൊവ്വ തിരുവനന്തപുരം ∙ പെട്രോളിൽ എഥനോൾ കലർത്തിയത് നിശ്ചിത പരിധിയിലും കൂടുതലാണോയെന്നു കണ്ടെത്താനുള്ള നൂതന പരിശോധനാ കിറ്റുകൾ കേരളത്തിൽ എത്തി. ശേഖരിച്ച സാംപിളുകളുടെ പരിശോധന ഇവ ഉപയോഗിച്ച് ഈയാഴ്ചതന്നെ ആരംഭിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നാണ് ഇവ…
