ജപ്തി ഭീഷണി; പേരാമ്പ്രയിൽ വീട്ടമ്മ ജീവനൊടുക്കി
2026 നവംബർ 13 വെള്ളി കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ജപ്തി ഭീഷണിയിൽ വീട്ടമ്മ ജീവനൊടുക്കിയതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി കവിതയാണ് മരിച്ചത്. ബാങ്ക് വായ്പയിൽ ഇവർക്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു. നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെയാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
