കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
തലപ്പുഴ: കുടുംബശ്രീ മിഷൻ വയനാട്, തവിഞ്ഞാൽ പഞ്ചായത്ത് സി.ഡി.എസ്, എഫ്.എൻ.എച്ച്.ഡബ്ല്യു (FNHW), ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോയിയുടെ അധ്യക്ഷതയിൽ നടന്ന…
