ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി ചെറുകാട്ടൂർ ഗ്രോട്ടോ ജങ്ഷനിൽ നിർമിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ ജോസ് കപ്യാരുമലയിൽ നിർവഹിച്ചു. നാലാം വാർഡ്…
