രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും:മന്ത്രി ടി സിദ്ദീഖ്
സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു കേരളപ്പിറവി ദിനത്തില്‍ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി മാറ്റാന്നുള്ള ബൃഹത്ത് പദ്ധതികള്‍ ആരംഭിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. ഗാന്ധിജയന്തി ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത…
