മൊബൈൽ – ലഹരി അഡിക്ഷനെതിരെ ബോധവൽക്കരണ സെമിനാറും ടെലിഫിലിം പ്രദർശനവും സംഘടിപ്പിച്ചു
കേണിച്ചിറ: യുവപ്രതിഭ ഗ്രന്ഥാലയത്തിൻ്റെയും എക്സൈസ് വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൊബൈൽ ഫോൺ, ലഹരി വസ്തുക്കളുടെ അഡിക്ഷൻ എന്നിവയ്ക്കെതിരെ ബോധവൽക്കരണ സെമിനാറും ‘സ്ക്രീൻ ലോക്ക്’ എന്ന ടെലിഫിലിമിൻ്റെ പ്രദർശനവും സംഘടിപ്പിച്ചു.യുവപ്രതിഭ ഗ്രന്ഥാലയം പ്രസിഡൻ്റ് എം.എൻ. ദിവാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ്…
