Author: admin

ഹിരോഷിമാ ദിനം ആചരിച്ചു.

കൽപ്പറ്റ : ഒയിസ്ക കല്‍പ്പറ്റ ചാപ്റ്ററും കല്‍പ്പറ്റ NSS ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി ഹിരോഷിമ ദുരന്ത ദിനംഅഗസ്റ്റ് ആറ് ഓര്‍മ്മ ദിനമായി ആചരിച്ചു. അണുവായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിയുടെ ഭീഷണിയായിത്തന്നെ നിലനില്‍ക്കുന്നുവെന്നും അതിനെതിരെയുള്ള ചെറുത്ത് നില്പ് അതെത്ര ചെറുതാണെങ്കിലും അത്…

ബി ആർ സി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആർ കെ ഐ ഇ ഡി പി പദ്ധതിവഴി കൽപ്പറ്റ ബ്ലോക്കിൽ ആരംഭിച്ച ബി ആർ സി ഓഫീസിൻ്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ നിർവഹിച്ചു.പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുടെ…

കൽപ്പറ്റ എച്ച്.ഐ.എം യു.പി. സ്കൂ‌ളിൽ ‘കളിയിടം’ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: കുട്ടികളുടെ സമഗ്രവികസനത്തിന് പ്രാധാന്യം നൽകി കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂ‌ളിൽ ‘കളിയിടം’ ഒരുക്കി. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ കളിയിടം ശാരീരികക്ഷമതയ്‌ക്കൊപ്പം ആത്മവിശ്വാസവും കൂട്ടായ്‌മയും നേതൃത്വപാടവവും വളർത്തുന്നതിന് കളിയിടം അവസരമാകുമെന്ന് അവർ പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ സ്‌കൂൾ…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. 1,09,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കൂടിയത്. 13,740 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

ലഹരികേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശം

തിരുവനന്തപുരം: ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ…

നീറ്റ് ചോദ്യങ്ങള്‍ കടത്തിയത് ആസൂത്രിതമായി, എന്‍ടിഎയിലെ മൂന്ന് സബ്ജക്ട് വിദഗ്ധര്‍ക്ക് പങ്ക്, നിര്‍ണായക കണ്ടെത്തലുമായി സിബിഐ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടായെന്ന് സിബിഐ കണ്ടെത്തല്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വിദഗ്ധര്‍ക്കും ചോര്‍ച്ചയില്‍ നിര്‍ണായ പങ്കുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. അവസാന നിമിഷം ചോദ്യപേപ്പര്‍ ചോര്‍ന്നതല്ല, പകരം കൃത്യമായ ആസൂത്രണം ചോര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.…

വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി

സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി വെച്ച് തീ അണയ്ക്കുകയായിരുന്നു. ബത്തേരി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അർജുൻ, അസിസ്റ്റന്റ്…

ഹിരോഷിമ ദിനം ആചരിച്ചു

കല്‍പ്പറ്റ: എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒയിസ്‌ക ചാപ്റ്ററിന്റെ സഹകരണത്തോടെ ഹിരോഷിമ ദിനം ആചരിച്ചു. ഡോ.എ.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. അണ്വായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിക്ക് ഭീഷണിയായി നിലനില്‍ക്കുകയാണെന്നും ഇതിനെതിരായ ചെറുത്തുനില്‍പ്പ് എത്ര ചെറുതാണെങ്കിലും മഹത്വമുള്ളതും വിശുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍…

ഡല്‍ഹി ചലോ മാര്‍ച്ച്: ബത്തേരിയില്‍ കാല്‍നടജാഥ നടത്തി

സുല്‍ത്താന്‍ ബത്തേരി: സിപിഐ സെപ്റ്റംബര്‍ ഒന്നിന് നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന്റെ പ്രചാരണത്തിന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടജാഥ നടത്തി. തൊടുവെട്ടിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ജോയി ഫഌഗ് ഓഫ് ചെയ്തു. പി.വൈ. പ്രിന്‍സി അധ്യക്ഷത വഹിച്ചു. അസൈനാര്‍ സ്വാഗതം…

സമരപ്പന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുസമ്മേളനവും നടത്തി

പടിഞ്ഞാറത്തറ: റിലേ സമരപ്പന്തല്‍ പഞ്ചായത്ത് പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് പൂഴിത്തോട് ചുരം ബദല്‍ പാത ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. പ്രകടനത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. പൊതുസമ്മേളനം വി ഫാം സംസ്ഥാന ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്തു. കര്‍മസമിതി…