പ്രസവിച്ചയുടൻ കുഞ്ഞിനെ കാട്ടിലേക്കെറിഞ്ഞു; അടിമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; മാതാവ് കസ്റ്റഡിയിൽ
2026 നവംബർ 22 ഞായർ ഇടുക്കി: അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ 25വയസുകാരിയെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് അവിവാഹിതയായ 25 വയസുകാരി വീടിനുള്ളിൽ പ്രസവിച്ചതെന്ന് ചോദ്യം…
