ജില്ലയില്‍ സമ്പൂര്‍ണ മുലയൂട്ടല്‍ അവബോധ വാരാചരണം
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു നിര്‍വഹിച്ചു. വയനാടിനെ സമ്പൂര്‍ണ്ണ മുലയൂട്ടല്‍ അവബോധ ജില്ലയാക്കി തെറ്റായ മുലയൂട്ടല്‍ രീതികളാല്‍ നവജാത ശിശുകളുടെ മരണങ്ങള്‍ തടയുന്നതിനാണ് ബോധവത്കരണ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചത്.…
