സൗജന്യ നേത്ര-മെഡിക്കൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
കൽപറ്റ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് റോട്ടറി സിവിൽ സ്റ്റേഷൻ വയനാടിന്റെ ആഭിമുഖ്യത്തിൽ കരുണ ഐ ഹോസ്പിറ്റലിന്റെയും ഏബിൾ ഡയഗ്നോസിസിന്റെയും സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പും മെഡിക്കൽ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.കൽപറ്റ മുനിസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രമേഹരോഗികളിൽ കാഴ്ച സംബന്ധമായ…
