തൂക്കം കൂട്ടാൻ തേങ്ങയ്ക്കുള്ളിൽ കല്ലുതിരുകി തട്ടിപ്പ്; ‘കണ്ണ്’ ഭാഗം വിദഗ്ധമായി തുരന്ന് കല്ല് നിറച്ചു
2026 നവംബർ 23 തിങ്കൾ തിരുവമ്പാടിയിൽ കന്റീനിൽ പാചകത്തിനായി വാങ്ങിയ തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ കല്ലുകൾ കണ്ടെത്തി. തേങ്ങയുടെ കണ്ണ് ഭാഗം തുരന്ന് വെള്ളം കളഞ്ഞ് തൂക്കം കൂട്ടാനാണ് കല്ലുകൾ നിറച്ചത്. പുറമെ നിന്ന് നോക്കിയാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ്…
