സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അഭിനന്ദിച്ചു
കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാന സര്‍ക്കാരിനെ സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജീവിതകാലം മുഴുവന്‍ സമൂഹത്തിനും തലമുറകള്‍ക്കുമായി അത്യധ്വാനം ചെയ്ത മുതിര്‍ന്ന…
