ഉഷ വിജയന് സ്വീകരണം നല്‍കി
കല്‍പ്പറ്റ: മഹിളാകോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി നിയോജകമണ്ഡലം എം എല്‍ എ ഉഷാവിജയന് സ്വീകരണം നല്‍കി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ജിനി തോമസ് അധ്യക്ഷയായിരുന്നു. കെ പി…
