വള്ളിയൂര്‍കാവില്‍ തീര്‍ത്ഥാടന ടൂറിസം പദ്ധതി വരുന്നു: മാനന്തവാടി നഗരസഭ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി
മാനന്തവാടി: ചരിത്രപ്രസിദ്ധമായ ശ്രീ വള്ളിയൂര്‍ക്കാവ് ക്ഷേത്ര കേന്ദ്രീകരിച്ച് വിപുലമായ തീര്‍ത്ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. മാനന്തവാടി നഗരസഭ, സോഷ്യല്‍ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതി, വള്ളിയൂര്‍ക്കാവ് ദേവസ്വം, പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കേരളത്തില്‍…
