ജില്ലയില്‍ എന്‍.എച്ച് വികസനത്തിന് നിര്‍ദേശം നല്‍കി ജില്ലാ വികസന സമിതി
ടൂറിസ്റ്റുകളുടെയും മറ്റ് വാണിജ്യ വാഹനങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് ജില്ലയിലെ ദേശീയപാതയുടെ വികസനം പരിഗണിക്കണമെന്ന് ജില്ലാ വികസന സമിതി. കല്‍പറ്റ ബൈപാസ് റോഡ്, ബത്തേരി ടൗണ്‍, പുല്‍പ്പള്ളി മൈസൂര്‍ റോഡ് പോലുള്ള ഭാഗങ്ങളില്‍ ഗതാഗത തടസ്സം നേരിടുന്ന സാഹചര്യം ജില്ലാ കളക്ടര്‍ അധ്യക്ഷയായ…
