ലഹരിക്കെതിരെ വിദ്യാലയങ്ങൾക്ക് പോലീസ് കവചം; എസ്.പി.ജി/സി.പി.ജി പ്രവർത്തനങ്ങൾ ശക്തമാക്കുന്നു
മുട്ടിൽ: വിദ്യാർത്ഥികളെ ലഹരിയിൽനിന്ന് അകറ്റിനിർത്തുന്നതിന് പോലീസ് ഇടപെടലുകൾക്കൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സജീവ പങ്കാളിത്തവും അനിവാര്യമാണെന്ന് ജില്ലാ അഡി. എസ്.പിയും സോഷ്യൽ പോലീസ് ഡിവിഷൻ ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ. ജയരാജ്. ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ സബ് ഡിവിഷനു കീഴിലുള്ള…
