ശമ്പളപരിഷ്കരണവും, ക്ഷാമബത്തയും ഇടത് ഭരണത്തില്‍ ഇല്ലാതാക്കി: കേരള എന്‍ ജി ഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ എ മുജീബ്
കല്‍പ്പറ്റ: ജീവനക്കാര്‍ക്ക് സമയബന്ധിതമായി ലഭിക്കേണ്ട ശമ്പളപരിഷ്കരണവും, ക്ഷാമബത്തയും, സറണ്ടറും, ഇടതുഭരണത്തില്‍ ഇല്ലാതാക്കിയെന്ന് കേരള എന്‍ ജി ഒ അസോസിയഷന് സംസ്ഥാന സെക്രട്ടറി കെ എ മുജീബ്. അസോസിയേഷന് കല്‍പ്പറ്റ ബ്രാഞ്ച് പ്രവര്‍ത്തക സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, വികലമായ മെഡിസെപ്പ്,…
