കൈക്കൂലി: വില്ലേജ് ഓഫീസര്‍ക്കെതിരേ അന്വേഷണം
കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ഔപചാരിക അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണ ഉദ്യോഗസ്ഥനായി ഡെപ്യൂട്ടി കളക്ടറെ(ആര്‍ആര്‍)നിയമിച്ചു.2025 ഓഗസ്റ്റ് അഞ്ചിനാണ് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടിയത്. കൊയിലേരി സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലന്‍സ്…
