പൂതാടിയില്‍ ചിത്രരചനാമത്സരം സംഘടിപ്പിച്ചു
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സുവര്‍ണ ജൂബിലി, ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അഖില വയനാട് ചിത്രരചനാ മത്സരം നടത്തി. സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.അജു ചാക്കോ അരത്തമ്മാംമൂട്ടില്‍ അധ്യക്ഷത വഹിച്ചു.…
