എസ് ഐ ആർ -മുസ്ലിം ലീഗ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
റിപ്പൺ – മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എസ് ഐ ആർ – ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജില്ലയിലെ പാർട്ടിയുടെ ആദ്യത്തെ ഹെൽപ്പ് ഡെസ്ക് ജില്ലാ ലീഗ് പ്രസിഡണ്ട് കെ. കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ്…
