‘ലോക’ കാണാനെത്തിയവര്‍ കുട്ടിയെ തീയറ്ററില്‍ മറന്നു, സംഭവം ഗുരുവായൂരില്‍
തൃശൂര്‍: ഗുരുവായൂരില്‍ സിനിമ കാണാനെത്തിയ കുടുംബം ഒപ്പമുണ്ടായിരുന്ന കുട്ടിയെ മറന്നു. സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ വന്നതോടെ മറ്റൊരു തിയറ്ററിലേക്ക് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ കുട്ടിയുടെ കാര്യം മറന്നു. കരഞ്ഞുനിന്ന ഏഴ് വയസുകാരനെ തിയറ്ററിലെ ജീവനക്കാരാണ് സമയോചിതമായി ഇടപെട്ട് മാതാപിതാക്കള്‍ക്ക് തിരികെ ഏല്പിച്ചത്. ഗുരുവായൂരിലെ…
